22 Nov 2019

OET Exam ബുക്ക് ചെയ്യാം, ഇനി കുറഞ്ഞ ഫീസിൽ

വിദേശജോലി സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. മെഡിക്കൽ പ്രൊഫഷണലുകളെ സംബന്ധിച്ച് വിദേശജോലി എന്ന സ്വപ്‌നതുല്യമായ നേട്ടത്തിലേക്കുള്ള ആദ്യ കടമ്പയാണ് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം അളക്കുന്ന OET അഥവാ Occupational English Test. നഴ്‌സുമാർക്ക് ഉൾപ്പെടെ അവസരങ്ങളുടെ ജാലകങ്ങൾ തുറക്കുന്ന OETയുമായി ബന്ധപ്പെട്ട് ഇതാ മറ്റൊരു സന്തോഷവാർത്ത Manjoorans Study Abroad പങ്കുവെയ്ക്കുകയാണ്. കുറഞ്ഞ ഫീസിൽ OET exam ബുക്ക് ചെയ്യാമെന്ന നിർണ്ണായക വിവരമാണ് ഇവിടെ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുന്നത്. 26000 രൂപയ്ക്ക് OET exam ബുക്ക് ചെയ്യാനുള്ള അവസരമാണ് Manjoorans Study Abroad ലൂടെ ഇപ്പോൾ ഉദ്യോഗാർത്ഥികളെ തേടിയെത്തുന്നത്.

മുമ്പ് 32000 രൂപയായിരുന്നു OET exam ഫീസ്. പ്രത്യേക ഓഫറായാണ് കുറഞ്ഞ ഫീസിൽ പരീക്ഷ ബുക്ക് ചെയ്യാൻ Manjoorans Study Abroad അവസരം ഒരുക്കുന്നത്. OET യോഗ്യതയുമായി ബന്ധപ്പെട്ട നിബന്ധനകൾ ലഘൂകരിക്കാൻ നഴ്‌സിംഗ് ആൻഡ് മിവൈഫറി കൗൺസിലിൽ തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ OET എന്ന ലക്ഷ്യം നഴ്‌സുമാർ ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് മുമ്പിൽ കൂടുതൽ ലളിതമായി മാറുകയാണ്. OET exam ബുക്ക് ചെയ്യാനും ഫീസ് സംബന്ധിച്ച വിവരങ്ങൾക്കുമായി Manjoorans Study Abroad നാഗമ്പടവുമായി ഉടൻ ബന്ധപ്പെടുക

Leave a Reply